ജി.എൽ.പി.എ.സ്. ചേവായൂർ
ജി.എൽ.പി.എ.സ്. ചേവായൂർ | |
---|---|
വിലാസം | |
ചേവരമ്പലം | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
29-01-2017 | Maheshan |
കോഴിക്കോട് ജില്ലയിലെ ചേവായൂര്‍ വില്ലേജിൽ 1926 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
ചരിത്രം
1.1926ല്‍ മലബാര്‍ ഡിസ്ട്രിക്ട്ബോര്‍ഡിന്റെ കീഴില്‍ 24വിദ്യാര്‍ത്ഥികളും ഒരധ്യാപികയുമായിട്ടാണ് ഈ വിദ്യലയം ആരംഭിച്ചത്.1958ല്‍ ഈ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടൂത്തു.1960-61 വരെ നിലനിന്നിരുന്ന അഞ്ചാംതരം എടുത്തു മാറ്റപ്പെട്ടു.1965-ല്‍ സി പി ഉണ്ണിക്കുറുപ്പില്‍ നിന്നും പഴയ കെട്ടിടമടക്കം 41സെന്റ് സ്ഥലം സര്‍ക്കാര്‍ അക്വയര്‍ ചെയ്തു.തുടര്‍ന്ന് 1968ല്‍ ഇന്നു കാണുന്ന 8ക്ളാസ്സുമുറികളുള്ള കെട്ടിടം സര്‍ക്കാര്‍ നിര്‍മിച്ചു.1980കളില്‍ ഇത് യു പി സ്കൂളാക്കി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.1985ല്‍ മൂത്രപ്പുരയും രണ്ട് കക്കൂസൂം നിര്‍മിച്ചു.1995ല്‍ കോര്‍പറേഷന്‍ വക വാട്ടര്‍കണക്ഷന്‍ ലഭിക്കുകയുണ്ടായി.2001വര്‍ഷം മുതല്‍ പി ടി എ നഴ്സറിയും ആരംഭിച്ചു.പൂര്‍ണമായും വൈദ്യുതീകരിച്ച ,ക്ളാസ് മുറികള്‍ ടൈല്‍ പാകിയ ഗംഭീരമായ കെട്ടിടമാണ് ഇന്ന് സ്കുളിനുള്ളത്.
ഭൗതികസൗകര്യങ്ങൾ
ടൈല്‍ പാകിയ ക്ളാസ്മുറികള്‍ പൂര്‍ണമായും വൈദ്യുതീകരിച്ച കെട്ടിടം കുടിവെള്ള സൗകര്യം കഞ്ഞിപ്പുര മൂത്രപ്പുര(ആണ്‍ പെണ്‍) ചുറ്റുമതില്‍ ഗേറ്റ് മഴവെള്ളസംഭരണി
മികവുകൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ഒ.രമണി കെ.സുരേഷ് കുമാര്‍ ടിഎം.വിജയകുമാരി റസില്‍ഡ ഗോഡ്ഫ്രി
ക്ളബുകൾ
സയൻസ് ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
വിദ്യാരംഗം
ഇംഗ്ലീഷ് ക്ലബ്
വഴികാട്ടി
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|