................................

ജി. എൽ. പി. എസ്. കൊട്ടറ
വിലാസം
കൊട്ടറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017GLPSKOTTARA




ചരിത്രം

കൊല്ലം ജില്ലയില്‍ കൊട്ട‍ാരക്കര താലൂക്കില്‍ പൂയപ്പളളി ഗ്രാമപഞ്ചായത്തില്‍ 2-ാം വാര്‍ഡായ കുന്നുംവാര വാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് ഗവ.എല്‍.പി.എസ്‍.കൊ‍‍‍ട്ടറ.പൂയപ്പ‍ള്ളി ഗ്രാമപഞ്ചായത്തിെലെ 1-ാം വാര്‍ഡ്, 3-ാം വാര്‍ഡ് ,2-ാം വാര്‍ഡ്, വെളിയം ‍ഗ്രാമപഞ്ചായത്തിലെ തെക്ക് കിഴക്ക് ഭാഗം എന്നിവട‍‍‍ങ്ങളിലെ കു‍ട്ടികളാണ് ഇവിടെ മുഖ്യമായും പഠനം നടത്തുന്നത്. 1934-ല്‍ ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇത് ആരംഭി‍ച്ചത് 1മുതല്‍ 5 വരെ ക്ലാസുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ആദ്യകാല രേഖകള്‍ പ്രകാരം ഈ സ്കൂളിന്‍െറ തുടക്കത്തിലെ പേര് M.P സ്കൂള്‍ കൊട്ടറ എന്നാണ് കാണുന്നത്.പിന്നീട് ഈ വിദ്യാലയം ‍ഗവണ്‍മെന്‍െറ് ഏറ്റെടുക്കുകയാണ് ചെയ്ത്ത്. 1953 ല്‍ ആണ് ഇന്ന് നിലവിലുളള കെട്ടിടം നിര്‍മ്മിക്കപ്പെടുന്നത്.പിന്നീട് കാലകാലങ്ങളായി മെച്ചപ്പെട്ട രീതിയില്‍ അറ്റകുറ്റ പണികള്‍ ചെയ്ത് സംരക്ഷിക്കപ്പെട്ടിരിക്കയാണ്. ആദ്യകാലങ്ങ‍ളില്‍ സ്കൂളിന് സമീപത്തുളള സുമനസ്സുകളായ നാട്ടുകാരുടെ കൂട്ടായ്മയിലാണ് ഈ കെട്ടിടം മേഞ്ഞിരുന്നതും അറ്റകുറ്റപണിക‍ള്‍ ചെയ്തിരുന്നതും.നാട്ടിലെ കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാകണം എന്ന ചിന്ത പ്രദേശവാസികളില്‍ ഉണ്ടായതിന്‍െറ ഫലമായാണ് ഇവിടെ ഈ സ്കൂള്‍ സ്ഥാപിതമായത്. ഈ സ്കൂളില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 3 അംഗണവാ‍ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇവിടെയുള്ള കുട്ടികള്‍ തുടര്‍ന്ന് ചേര്‍ന്ന് പ‍ഠിക്കുന്നത് ഈ സ്കൂളിലാണ്. 2002ല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്നു.ഇന്ന് നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്‍െയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും സ്കൂള്‍ പി.ടി.എ യുടേയും കൂട്ടായ്മയിലൂടെ ഇന്ന് അതിനെ ജീവിക്കാന്‍ സാധിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കൊട്ടറ&oldid=303524" എന്ന താളിൽനിന്ന് ശേഖരിച്ചത്