കരിയാട് ന്യൂ എം എൽ പി എസ്

15:50, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ)


1945 ൽ കരിയാട്‌ പടന്നക്കരയിൽ വിജ്ഞാനത്തിന്റെ ദീപശിഖയായി പരേതനായ ടി കെ കുഞ്ഞപ്പ നമ്പ്യാർ ആരംഭിച്ച സ്കൂൾ ആണു കരിയാട്‌ ന്യൂ മുസ്ലിം എൽ പി സ്കൂൾ .

കരിയാട് ന്യൂ എം എൽ പി എസ്
വിലാസം
കരിയാട് - പടന്നക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Jaleelk




തലശ്ശേരി താലൂക്കിലെ കരിയാട്‌ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലാണു കരിയാട്‌ ന്യൂ മുസ്ലിം എൽ പി സ്കൂൾ സ്ഥിതി ചെയുന്നത്‌. സാംബത്തികമായി വളരെ മുന്നോക്കമല്ലാത്ത സാധാരണ ജനങ്ങൾ താമസിക്കുന്ന പ്രദേശമാണു പടന്നക്കര.

ആയിരക്കണക്കിനു വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിദ്യ നുകർന്ന ഈ സ്ഥാപനം കലാ കായിക രംഗങ്ങളിൽ ഉജ്ജ്വല ശോഭയായി എന്നും നിറ സാന്നിധ്യമാണു.

പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ്‌ വരെ ഉള്ള ഇവിടെ 8 അദ്ധ്യാപികാ -അദ്ധ്യാപകന്മാർ ജോലി ചെയുന്നുണ്ട്‌.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

https://www.google.co.in/maps/place/Kariyad+New+Muslim+LP+School+Padannakkara/@11.6899319,75.5692099,16z/data=!4m6!3m5!1s0x3ba68288baaaaaab:0x658e3577e3c8225b!4b1!8m2!3d11.6897691!4d75.5691616==വഴികാട്ടി==

"https://schoolwiki.in/index.php?title=കരിയാട്_ന്യൂ_എം_എൽ_പി_എസ്&oldid=302159" എന്ന താളിൽനിന്ന് ശേഖരിച്ചത്