ഗവണ്മെന്റ് യു പി സ്കൂൾ പുലിയന്നൂർ
ദൃശ്യരൂപം
| ഗവണ്മെന്റ് യു പി സ്കൂൾ പുലിയന്നൂർ | |
|---|---|
| വിലാസം | |
പുലിയന്നൂര്‍ | |
| സ്ഥാപിതം | 1 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 28-01-2017 | 24359 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
സഫലമീയത -1923-ല്‍ വേലൂര്‍ പളളിയുടെ കീഴീല്‍ പുലിയന്നൂര്‍ കുരിശുപളളിയോടു ചേര്‍ന്ന ഓലമേഞ് സ്കൂ ള്കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചു. വേലൂര്‍ പള്ളിസ്ക്കൂളില്‍ നിന്നും
ഡെപ്യൂട്ടേഷനിലായിരുന്ന ആദ്യകാല അധ്യാപകര്‍ ഇവിടെ വന്നു പഠിപ്പിച്ചിരുന്നു.ആദകാലത്ത് നാലരക്‍ളാസ്സ് വിദ്യാഭ്യാസം വരെയാണ് ഇവിടെനിന്നും ലഭിച്ചിരുന്നത് .സാമപതികനേട്ടതിനെക്കാളുപരിയായി സേവനവും തഗമനോഭാവവും കൈമുതലായ ആദകാല ഗുരുനാഥന്മാരുടെയും ക്ഷേമതല്പരരായ നാട്ടുക്കാരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി 1968 ഈ വിദാലയം യു പി ആയി ഉയര്‍തതപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി=={{#multimaps:10.65362,76.14262|zoom=15}}