പി. ജെ. എം. എസ്. ജി. എൽ. പി. എസ്. കണ്ടശ്ശാങ്കടവ്
ദൃശ്യരൂപം
| പി. ജെ. എം. എസ്. ജി. എൽ. പി. എസ്. കണ്ടശ്ശാങ്കടവ് | |
|---|---|
| വിലാസം | |
കണ്ടശ്ശങ്കടവ് | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂര്‍ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 28-01-2017 | 22605 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പി.ജെ.എം.എസ്.ജി.എല്‍.പി.എസ്.കണ്ടശ്ശങ്കടവ് 1906ല്‍ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങള്‍
നാല് ക്ലാസ് മുറിയോടു കൂടിയ കെട്ടിടം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം,ശുചിത്വക്ലബ്,ഇംഗ്ലീഷ് ക്ലബ്,വായനമൂല,
മുന്‍ സാരഥികള്‍
- ജോര്‍ജ് മാഷ് ,*ചന്ദ്രശേഖര ന്‍ മാഷ്,*പൊന്നിക്കുട്ടി ടീച്ചര്‍,*രാഘവന്‍ മാഷ്,*ബാലകൃഷ്ണന്‍ മേനോന്‍മാഷ് *ഗിരിജഭായ് ടീച്ചര്‍, *ടെസി ടീച്ചര്‍, *റോസ ടീച്ചര്‍, *സുനീത ടീച്ചര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
* പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി
* വി എം സുധീരന്‍
* ശങ്കരാടി[സിനിമനടന്‍]
* രാമു കാര്യാട്ട്[സംവിധായകന്‍]
* ടി എ വര്‍ഗ്ഗീസ്
* പുത്തേഴത്ത് രാമന്‍ മേനോന്‍
* ജസ്റ്റിസ് കെ കെ ഖാദര്‍
* ജോസഫ് മുണ്ടശ്ശേരി
*റെവ. ഫാ.ഗബ്രിയേല്‍ചിറമേല്‍
* ദേവന്‍ [സിനിമാനടന്‍]
*കെ.എസ്.കെ.തളിക്കുളം ,കെ.വാസുദേവന്‍ മാഞ്ചേരി
കെ.വി.ജേക്കബ്[അസിസ്സറ്റന്‍റ്റ് മേനേജര്‍,റിസര്‍വ്ബാങ്ക്]
*വി.സുകുമാരമേനോന്‍ ചാര്‍ട്ടേഡ്അക്കൗണ്ടന്‍റ്റ്
നേട്ടങ്ങൾ .അവാർഡുകൾ.
ബിആര്‍സിതല മാഗസിന്‍ നിര്‍മാണം
വഴികാട്ടി
{{#multimaps:10.476662,76.092131|zoom=10}}