ഉച്ചഭക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ)

പണ്ടു രാജാക്കന്മാരുടെ കാലത്തെ സ്കൂളില്‍ ഇലയിട്ട് ഭക്ഷണം കൊടുത്തിരുന്നു. രാജ കുടുംബാംഗമായ ശ്രീമതി രാജമ്മാ ഭായി, പാര്‍വ്വതി ഉമ, ശ്രീ ഗണേശന്‍ ഹരിഹരയ്യര്‍ എന്നിവര്‍ ഉച്ചഭക്ഷണത്തിനുവേണ്ടി ഒരു തുക ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതിന്റെ പലിശ എല്ലാ കൊല്ലവും ഉച്ചഭക്ഷണത്തിനു വേണ്ടി എടുത്തുപയോഗിക്കുന്നു

"https://schoolwiki.in/index.php?title=ഉച്ചഭക്ഷണം&oldid=300320" എന്ന താളിൽനിന്ന് ശേഖരിച്ചത്