ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.സി.സി.യു.പി.എസ് ചെർളയം

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 243495 (സംവാദം | സംഭാവനകൾ) (ചരിത്രം)
എച്ച്.സി.സി.യു.പി.എസ് ചെർളയം
വിലാസം
കുന്നംകുളം
സ്ഥാപിതം15 - 5 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത‍ൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-01-2017243495




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1925 ല്‍ സ്ഥാപിതമായതും 2015 ല്‍ നവതി പിന്നിട്ടതുമായ ഹോളിചൈല്‍ഡ്സ് കോണ്‍വെന്‍റ് ജി.യു.പി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത് കുന്നംകുളം നഗരസഭയിലെ ചിറളയം ദേശത്താണ്.20 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളുമായി തുടക്കമിട്ട ഈ വിദ്യാലയത്തില്‍ ഇപ്പോള്‍138 ആണ്‍കുട്ടികളും 950 പെണ്‍കുട്ടികളും വിദ്യ അഭ്യസിക്കുന്നുണ്ട്.21 അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്ക്കൂള്‍ കുന്നുകുളം വിദ്യാഭ്യാസജില്ലയിലെ മികച്ച സ്ക്കൂളുകളിലൊന്നാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി