ജി.യു.പി.എസ്. ചെങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups48253 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം സാഹിത്യവേദി വിദ്യാര്‍ത്ഥികളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം സാഹിത്യവേദി

വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക ശേഷികള്‍ വളര്‍ത്താന്‍ സ്കൂളില്‍ വിദ്യാരംഗം സാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. അധ്യാപകന്‍,കവി, മജിഷ്യന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ശ്രീ.സേതുമാധവന്‍ വാഴമ്പറ്റ ഈ വര്‍ഷത്തെ സ്കൂള്‍തല ശില്‍പശാല ഉദ്ഘാടനം ചെയ്തു. കഥ, കവിത, നാടന്‍പാട്ട്, കവിതാലാപനം, അഭിനയം തുടങ്ങിയ പ്രധാന മേഖലകളിലെ ക്ലാസ്തല സ്കൂള്‍തല ശില്‍പ ശാലകള്‍ നടത്തി. മികച്ച കുട്ടികളെ സബ്ജില്ലാ തലത്തില്‍ പങ്കെടുപ്പിച്ചു.