ഐ.യു.എം എൽ.പി.സ്കൂൾ,കന്നൂട്ടിപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17236 (സംവാദം | സംഭാവനകൾ) (editing)
ഐ.യു.എം എൽ.പി.സ്കൂൾ,കന്നൂട്ടിപ്പാറ
വിലാസം
പുതിയറ, കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201717236




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇഹ് യാ ഉല്‍ ഉലൂം എം എല്‍.പി സ്കൂള്‍.

ചരിത്രം

കോഴിക്കോട് നഗരത്തില്‍ പുതിയറയിലാണ് ഇഹ്‍യാ-ഉല്‍-ഉലൂം എം.എല്‍.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ന്യൂനപക്ഷ സമുദായത്തില്‍പെട്ടവരുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കിയാണ് ഈ സ്കൂള്‍ 1933-ല്‍ സ്ഥാപിച്ചത്.ആദ്യകാലങ്ങളി്‍ല്‍ പ്രൈവറ്റ് മാനേജ്മെന്റ് സ്കൂള്‍ ആയിരുന്നു.പിന്നീട് സ്കൂള്‍ പുതിയറ ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്തു.

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. അബ്ദുൽ ജബ്ബാർ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.255439,75.791380 |zoom=13}}