ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 3 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11016 (സംവാദം | സംഭാവനകൾ) (''''<big>പ്രവേശനോത്സവം</big>''' ഇടത്ത്‌|ലഘുചിത്രം|പ്രവേശനോത്സവം 01/06/2026 തിങ്കളാഴ്ച GHSS ബങ്കര മഞ്ചേശ്വരം സ്കൂളിൽ പ്രവേശനോത്സവം  കാസറഗോഡ് ജില്ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

പ്രവേശനോത്സവം




01/06/2026 തിങ്കളാഴ്ച GHSS ബങ്കര മഞ്ചേശ്വരം സ്കൂളിൽ പ്രവേശനോത്സവം  കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ഇർഫാനാ ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ റഹ്‌മാൻ കനില, പ്രിൻസിപ്പാൾ ലിൻ്റ വഹാബ് ,വാർഡ് മെമ്പർ സാദിഖ്, പി ടി എ പ്രസിഡണ്ട് അഷറഫ്, എം പി ടി എ പ്രസിഡണ്ട് താഹിറ, ഗായത്രി ടീച്ചർ, പ്രസീത ടീച്ചർ, ഗ്രീഷ്‌മ ടീച്ചർ, രഞ്ജിത ടീച്ചർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ നവാഗതരുടെ രക്ഷിതാക്കളും പങ്കെടുത്തു. പഠനോപകരണങ്ങൾ അധ്യാപകർ കുട്ടികൾക്ക് വിതരണം ചെയ്തു.