Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവം 2026അക്കാദമിക വർഷത്തെ പ്രവേശനോത്സവം ആഘോഷപൂർവ്വം നടന്നു .ഗ്രീൻ വാലി അഗ്രോ ടൂറിസം പ്രൊജക്റ്റ് ഡയറക്ടർ ശ്രീമതി അന്നമ്മ ട്രൂബ് വയലുങ്കൽ യോഗം ഉദ്ഘടനം ചെയ്തു .സ്കൂൾ മാനേജർ ഫാ .സിറിൾ കൈതക്കളം അധ്യക്ഷപദം അലങ്കരിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി .മെർലിൻ ഫിലിപ് ഏവരെയും സ്വാഗതം ചെയ്തു.പി റ്റി എ പ്രസിഡന്റ് ശ്രീ .അനിൽകൂരോപ്പട ,വാർഡ് മെമ്പർ ശ്രീ മോഹനൻ ടിജി എന്നിവർ ആശംസകൾ അറിയിച്ചു ,കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു