ഉള്ളടക്കത്തിലേക്ക് പോവുക

കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 2 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16038 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2026

'കെ കെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരി പ്രവേശനോത്സവം ഗംഭീരമാക്കി'.

പ്രവേശനോത്സവം 2026

നവാഗതരെ പ്രധാന അധ്യാപിക സീന ടീച്ചർ ലൈബ്രറി പുസ്തകം നൽകിയും സീഡ് പരിസ്ഥിതി ക്ലബ്ബിൻ്റെ ഹരിത സന്ദേശം അടങ്ങിയ നോട്ടുബുക്ക് നൽകിയും സ്വീകരിച്ചു..

ജില്ലാ പഞ്ചായത്ത് മെമ്പർ 'ശ്രീ ടി കെ സിബി' ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് 'ശ്രീ ബിജു, സ്റ്റാഫ് സെക്രട്ടറി അഖിലേന്ദ്രൻ സാർ, സീനിയർ അസിസ്റ്റൻറ് സീമ ടീച്ചർ' എന്നിവർ ആശംസകൾ അർപ്പിച്ചു.


നാടൻപാട്ട് കലാകാരി 'അശ്വതിയുടെ നാടൻപാട്ട്' പരിപാടിക്ക് മാറ്റുകൂട്ടി.

നവാഗതരുടെ പാട്ടും നൃത്തവും പരിപാടിയെ സമ്പന്നമാക്കി.