ഉള്ളടക്കത്തിലേക്ക് പോവുക

ജി.റ്റി.എച്ച്‍.എസ് കണ്ണമ്പടി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 2 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30007kannampady (സംവാദം | സംഭാവനകൾ) (activity day 1)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2026 27 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 തിങ്കളാഴ്ച നടത്തപ്പെട്ടു. ഉപ്പുതറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഹണിമോൾ വിനു ഉദ്ഘാടന കർമ്മം നിർവഹിച്ചു. കണ്ണമ്പടിയുടെ വാർഡ് മെമ്പർ ശ്രീ ചന്ദ്രകുമാർ, പിടിഎ പ്രസിഡൻറ്, എംപി ടി എ പ്രസിഡൻറ്, കിഴുകാനം ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ, അധ്യാപകർ , അനദ്ധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.