23:12, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31078(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
school പ്രവേശനോത്സവം 2026
പ്രവേശനോത്സവം 2026പ്രവേശനോത്സവം 2026 - 2027 stephen devasi - പ്രൗഡോജ്വല സംഗീതം ഏവരുടെയും ഹൃദയം നിറച്ചു.പ്രവേശനോത്സവത്തിന്റെ മാറ്റു കൂട്ടി.
2026 -27അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ സ്കൂൾതല ഉത്ഘാടനം stephen devasia ജൂൺ 1ന് .St.. Michael's church parish ഹാളിൽ വച്ച് നടത്തപെട്ടു.അധ്യാപകർ അറിവിന്റെ തലം മെച്ചപ്പെടുത്താൻ ശ്രദ്ധ ചെലുത്തണമെന്നും കുട്ടികൾ മാതാപിതാക്കളേ ബഹുമാനിക്കണമെന്നും stephen devasia പറഞ്ഞു .പ്രൗഡോജ്വല സംഗീതം
ഏവരുടെയും ഹൃദയം നിറച്ചു
പ്രവേശനോത്സവം made more attractive releasing the Short Filim.