ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
19:11, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44080 (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം രേഖപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പ്രവേശനോത്സവം പ്രൗഢഗംഭീരമായി ആഘോഷിച്ചു.പിടിഎ പ്രസിഡൻറ് ശ്രീ.സുനിൽകുമാറിന്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ HM സുചിത്ര ടീച്ചർ സ്വാഗതം പറഞ്ഞു.ഒന്നാം ക്ലാസിലെ കുട്ടികൾ അക്ഷരദീപം തെളിയിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ പ്രദീപ് നാരായണൻ ഉദ്ഘാടനം ചെയ്തു.കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രാധജയൻ വിശിഷ്ട അതിഥിയായി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് F സതീഷ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി,വാർഡ് മെമ്പർ വത്സലരാജൻ ,ചോനാമ്പാറ വാർഡ് മെമ്പർ സുരേഷ് മിത്ര,സ്കൂളിലെ മുൻഅധ്യാപികയും റിട്ടയേർഡ് എച്ച് എം ആയ ഷീബാദേവ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി