ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് നാവായിക്കുളം/ലിറ്റിൽകൈറ്റ്സ്/2026-29

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2026-29
അവസാനം തിരുത്തിയത്
01-06-202642034


2025 28 ബാച്ചിന്റെ ഒന്നാംഘട്ട സ്കൂൾ ക്യാമ്പ് 2026 മെയ് 23ആം തീയതി സ്കൂൾ ലാബിൽ നടത്തുകയുണ്ടായി എച്ച് എം ഉദ്ഘാടനം ചെയ്ത ഈ ഒരു സ്കൂൾ ക്യാമ്പിലെ റിസോഴ്സ് പേഴ്സണയി ഗവൺമെൻറ്  ഹയർ സെക്കൻഡറി സ്കൂൾ കിളിമാനൂർ സ്കൂളിലെ അധ്യാപികൻ ശ്രീ റാസി സാറും കടമ്പാട്ടുകോണം സ്കൂളിലെ അദ്ധ്യാപിക അശ്വതി ടീച്ചറും നയിക്കുകയുണ്ടായി. ഈ ഒരു ക്യാമ്പ് കുട്ടികൾക്ക് വളരെയധികം സന്തോഷവും ആവേശവും പകരുന്ന രീതിയിൽ ആയിരുന്നു ഈ ക്യാമ്പിലൂടെ കുട്ടികൾ റീലുകൾ നിർമ്മിക്കുന്നത് എങ്ങനെ എന്ന് പഠിക്കുകയും ഫ്രീ സോഫ്റ്റ്‌വെയർ ആയ കേണൽ ലൈവിന്റെ ഉപയോഗ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു . 4 30ന് ക്യാമ്പ് അവസാനിക്കുകയുണ്ടായിഅംഗങ്ങൾ

42034_20263.jpeg


42034_20263.jpeg

.

പ്രവർത്തനങ്ങൾ

.