ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 28 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Ranjithsiji എന്ന ഉപയോക്താവ് സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/ഫ്രീഡം ഫെസ്റ്റ് എന്ന താൾ സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് എന്നാക്കി മാറ്റിയിരിക്കുന്നു: [bot] Creating ലിറ്റിൽകൈറ്റ്സ്/2026-29 subpage)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിജ്‌‍‍ഞ
യു പി ക്ളാസ് കുട്ടികൾക്ക് ട്രെയിനിങ്ങ്
ആനിമേഷൻ ക്ളാസ്


സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കലിൽ ഫ്രീഡം ഫെസ്റ്റ് ആഘോഷം നടത്തി.

വിവിധ ബാച്ചുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുത്തു. പ്രതിജ്‌‍‍ഞ, യു പി ക്ളാസ് കുട്ടികൾക്ക് ട്രെയിനിങ്ങ്, എൽ. പി ക്ളാസ് കുട്ടികൾക്ക് ട്രെയിനിങ്ങ്, പോസ്റ്റ‌‌ർ മത്സരം, റോബോട്ടിക്സ് പ്രദർശനം ഇവ നടത്തി.