ജി എൽ പി എസ് മുണ്ടോത്ത്
ജി എൽ പി എസ് മുണ്ടോത്ത് | |
---|---|
വിലാസം | |
ഉളളിയേരി............... | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 47536 |
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതിചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം 1928ൽ മുണ്ടോത്ത് സ്ഥാപിക്കപ്പെട്ടിരുന്നു എന്നാൽ കൂറച്ചു കാലം കഴിഞ്ഞപ്പോൾ സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെട്ടു നിർത്തലാക്കി.എന്നാൽ 1954ൽ നാട്ടുകാരുടെ ശ്രമഫലമായി വീണ്ടും സ്കൂൾ ഉയർന്നു വന്നു.1954 ഒക്ടോബർ 25 മുതൽ ഏകാധ്യാപക വിദ്യാലയം നന്താത്തു പുറത്തു താഴെ കുനിയിൽ ആരംഭിച്ചു 1962 ൽ കെട്ടിട സുരക്ഷിതത്വത്തിന്റെ പേരിൽ വീണ്ടും സ്കൂൾ നിർത്തലാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ സ്കൂളിനെ രക്ഷിക്കാൻ ശ്രീ.അവ്വന്നുർ രാരിച്ചൻ മുന്നോട്ടുവന്നു.അങ്ങനെ 1962 ജൂൺ മാസം പുതുശ്ശേരി പറമ്പിലെ പീടിക മുറിയിൽ സ്ക് പ്രവർത്തിച്ചു.ഈ പ്രദേശത്തെ മഹാമനസ്കരായ' ആളുകളുടെ ശ്രമഫലമായി ശ്രീ. പുല്ലാക്കണ്ടി വാസു സ്കൂളിനു വേണ്ടി ഒരു കെട്ടിടം പണിയാൻ സന്നദ്ധനായി.1964 ഡിസംമ്പർ 'ച മുതൽ ആകെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു. 2004ൽ സ്കൂളിന് സ്വന്തമായ ഒരു കെട്ടിടം പണിയാനുള്ള ശ്രമം ആരംഭിച്ചു. നാട്ടുകാരും ഉള്ളിയേരി ഗ്രാമ പഞ്ചായത്തും ചേർന്ന് മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വാങ്ങിയ 22 സെന്റ് സ്ഥലത്ത് എസ്.എസ്.എ, ഗ്രാമപഞ്ചായത്ത്, സർക്കാർ - ധനസഹായത്തോടെ മികച്ച ഭാതിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം ഉയർന്നു വന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ഷീബ എ റീന പി സി രഞ്ജിനി പി സുഹറ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}