ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 28 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36064 (സംവാദം | സംഭാവനകൾ) (School camp -phase 1)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


School Camp -Phase 1

2025-2028 LK ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം   18/05/2025 തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ നടത്തി.കാരക്കാട് സ്കൂളിലെ ശ്രീമതി ബിന്ദു G കുമാർ external RP ആയും നമ്മുടെ സ്കൂളിലെ LK master Smt. Sreeletha SL, internal RP ആയും കുട്ടികൾക്ക് ക്ലാസ് നയിച്ചു.23 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. Reels നിർമാണം, വീഡിയോ എഡിറ്റിങ് എന്നിവയിൽ കുട്ടികൾ പ്രാവീണ്യം നേടി