ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
School Camp -Phase 1

2025-2028 LK ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം 18/05/2025 തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ നടത്തി.കാരക്കാട് സ്കൂളിലെ ശ്രീമതി ബിന്ദു G കുമാർ external RP ആയും നമ്മുടെ സ്കൂളിലെ LK master Smt. Sreeletha SL, internal RP ആയും കുട്ടികൾക്ക് ക്ലാസ് നയിച്ചു.23 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. Reels നിർമാണം, വീഡിയോ എഡിറ്റിങ് എന്നിവയിൽ കുട്ടികൾ പ്രാവീണ്യം നേടി