ഗവ. വി എച്ച് എസ് എസ് വാകേരി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 15047-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 15047 |
| യൂണിറ്റ് നമ്പർ | LK/2019/15047 |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| അവസാനം തിരുത്തിയത് | |
| 24-05-2026 | 9495233751 |
അംഗങ്ങൾ
.== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ - 2025 - 28 ==
- അളക ഷിബു
- അമയ കെ അനിൽ
- ശ്രീഷ്മ എംഎസ്
- നിയ കെ വി
- ശ്രേയ പി ജി
- മുഹമ്മദ് അൽത്താഫ് ടി എ
- സഹൽഹാദി കെ
- ഷിഫ്ന ഫാത്തിമ
- ദേവഗംഗ എൻ ജി
- കൃഷ്ണനന്ദ കെ പി
- അനാമിക വി എസ്
- ആൻഡ്രിയ അഗസ്റ്റിൻ
- ദർശന എഎൽ
- ഫാത്തിമ നൂറ കെ എസ്
- അഭിനവ് സി ബി
- അനന്യ ബാബു
- യദുകൃഷ്ണ എം കെ
- ശിശിരസായ ടി ഡി
- കാർത്തികേശ് കെ ആർ
- ലിയാന എം ആർ
- അനീറ്റസജയ്
- അനന്തുകൃഷ്ണ
പ്രവർത്തനങ്ങൾ
2025-2028 ബാച്ചിലേക്കുള്ളലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷ
2025-2028 ബാച്ചിലേക്കുള്ളലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷ ജൂൺ23 ന് നടന്നു.ഒൻപതാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മോഡൽ പരീക്ഷ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുകയും പരീക്ഷക്ക് നേതൃത്വം നൽകുകയും ചെയ്തു.
ജൂൺ25 ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷ
എട്ടാം ക്ലാസ്സ്കുട്ടികളുടെ ലിറ്റിൽകൈറ്റ്സ് അംഗത്വത്തിനുള്ള അഭിരുചി പരീക്ഷജൂൺ25ന് നടന്നു.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഈ വർഷം ഒരു ദിവസത്തെ അടിസ്ഥാന പരിശീലനം നൽകി. ആനിമേഷൻ പരിശീലനം 8 മണിക്കൂർ പരിശീലിപ്പിച്ചു.മലയാളം കമ്പ്യൂട്ടിംഗിൽ പരിശീലനം നൽകി
പ്രവർത്തനങ്ങൾ
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽകൈറ്റ്2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25 സെപ്തംമ്പർ2025 ന് നടന്നു,മാസ്റ്റർട്രെയ്നറായ മനോജ് സർ ക്യാമ്പിന് നേതൃത്വം നൽകി.
ലിറ്റിൽകൈറ്റ്സ് സ്കൂൾ ലെവൽ ഫെയ്സ്1 ക്യാമ്പ്
13 മെയ് 2026 ന് ലിറ്റിൽകൈറ്റ്സ് സ്കൂൾ ലെവൽ ഫെയ്സ്1 ക്യാമ്പ്
എസ് എൻ എച്ച്എസ് എസ് പൂതാടി യിലെ നിഷ ക്യാമ്പിന് നേതൃത്വം നൽകി.