ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് പൂത്തൃക്ക/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
25050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25050
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം32
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സപർണ T S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അശ്വതി വി എ
അവസാനം തിരുത്തിയത്
21-05-2026970025

അംഗങ്ങൾ

2025 – 2028 BATCH

SL NO Name ADMISSION NO
1 ADHARSH SAJI 12405
2 ADHUL P N 12562
3 ADLIN ANGEL R 12435
4 ALVIN PAULSON 12413
5 BETSY SAJEEV 12511
6 CHRISTEENA LESSIN 12568
7 DON ELDO SHIBU 12504
8 ELDHO VARGHESE 12407
9 ELSA JOMON 12461
10 JERALD PAULSON 12418
11 KARTHIK A H 12402
12 MARIA ELDHO 12410
13 MIDHUNA BINU 12404
14 NAVAMI KRISHNA S S 12403
15 NIVINRAJ K S 12412
16 PARVATHY DHAMODHARAN 12415
17 RISHIKESH KRISHNA 12375
18 SREYA DINESH 12509
19 SREYA SOMAN 12416
20 SURYA NANDHANA C M 12512
21 SURYADEV SHIDIN 12424
22 VISHNU JAYAN 12582



പ്രവർത്തനങ്ങൾ

സ്കൂൾ തല ക്യാമ്പ് മെയ് 2026

ഹെഡ് മാസ്റ്റർ ശ്രീ അനീഷ് എ എൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു. 2025-2028 ബാച്ചിലെ വിദ്യാർത്ഥികൾക്കാണ് 21-5-2026 വ്യാഴാഴ്ച 10.00 മുതൽ 3.00 വരെ ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂൾ കൈറ്റ് മാസ്റ്റർ ശ്രീമതി സപർണ ടി എസ് , അശ്വതി വി എ എന്നിവർ ക്യാമ്പിനെ കുറിച്ച് ലഘുവിവരണം നൽകി.എക്സ്റ്റേണൽ ആർ പി അഞ്ജലി തമ്പി ഫൺസോണിലൂടെ ക്യാമ്പ് ആരംഭിച്ചു. കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനെയും ഗെയിംമിൽ പങ്കെടുപ്പിച്ചു. ശേഷം റീൽസ്, വീഡിയോസ്, scripts എന്നിവ പരിചയപ്പെടുത്തി. അതിനുശേഷം കുട്ടികളെ ഗ്രൂപ്പുകളായി റീൽസ് നിർമ്മിക്കാനായി ആവശ്യപ്പെട്ടു. എല്ലാ കുട്ടികളും വളരെ മനോഹരമായി റീൽസ് നിർമ്മിച്ച് ക്യാമ്പിൽ അവതരിപ്പിച്ചു.

ഉച്ചയ്ക്ക് ശേഷം Kdenlive സോഫ്ട്‍വെയറിൽ വീഡിയോ എഡിറ്റിങ്ങ് ചെയ്യുന്നത് പരിചയപ്പെടുത്തുകയും കുട്ടികൾ വീഡിയോ നിർമ്മിക്കുകയും ചെയ്തു. കുട്ടികൾ നല്ല രീതിയിൽ തന്നെ പങ്കെടുത്തു. ഈ ക്യാമ്പ് അവരിൽ തുടർന്നും വിഡിയോകൾ എഡിറ്റ് ചെയ്യാനുള്ള ആത്മവിശ്വാസം കൂട്ടി..