എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 23008-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23008 |
| യൂണിറ്റ് നമ്പർ | LK/2018/23008 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 41 |
| വിദ്യാഭ്യാസ ജില്ല | Irinjalakuda |
| ഉപജില്ല | Chalakudy |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Viji Varghese |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Soumya Vincent C |
| അവസാനം തിരുത്തിയത് | |
| 19-05-2026 | 23008 |

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
| നമ്പർ | പേര് |
|---|---|
| 1 | AADHIROOPA C A |
| 2 | AADRIKA S KUMAR |
| 3 | ABHIRAMI C J |
| 4 | AKHISHA P D |
| 5 | ALEENA DENNY |
| 6 | AMEYA RAJESH |
| 7 | ANAMIKA N S |
| 8 | ANAMIKA SHINE |
| 9 | ANGEL ROSE JOHNY |
| 10 | ANJALY ANAND |
| 11 | ANN MARIYA JOBY |
| 12 | ANNA IZABEL C S |
| 13 | ANUSREEYA E S |
| 14 | AYONA MARIA BIJU |
| 15 | CATHERINE BIJU KAVUNGAL |
| 16 | CERA TERESE |
| 17 | DEVAKI JAYAN |
| 18 | DIYA SANTHOSH |
| 19 | GIANNA JINO |
| 20 | GOLDINA GOPI |
| 21 | GOURI R NAIR |
| 22 | GOWRI M G |
| 23 | HELWINA SANGEETH |
| 24 | IRENE M J |
| 25 | KRISHNAGADHA SHANMUGHAN |
| 26 | LENA A S |
| 27 | LEYANSA PAULY |
| 28 | MANJIMA SHAJU P S |
| 29 | NANDITA .R.V |
| 30 | NARMADA BINEESH |
| 31 | PARVATHY PRATHYUSH A |
| 32 | RAHANA K S |
| 33 | ROSEL JOSE |
| 34 | SADHIKA P.S |
| 35 | SAMARINE BABU |
| 36 | SANDHRA SATHEESH |
| 37 | SREE GAYATHRY C RAJEEVAN |
| 38 | SREEBALA U S |
| 39 | SREENANDHA BINOJ |
| 40 | THAMBURU JOBY |
| 41 | VEDHIKA A V |
| 42 | VYGA A S |
അഭിരുചി പരീക്ഷ
സ്കൂളിലെ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25/6/2025 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 89 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 84 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു.
കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. സെർവർ ഉൾപ്പെടെ 15 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. കുട്ടികളെ ബാച്ചുകളായി തിരിച്ച് ടെസ്റ്റ് നടത്തി.
PRILIMINARY CAMP
12/9/2025 Friday little kites 2025-28 batch ൻറെ Priliminary ക്യാമ്പ് രാവിലെ നടന്നു.മാസ്റ്റർ ട്രെയിനർ ആയ SINDHUMOL ടീച്ചർ ക്ലാസ് നയിച്ചു.വളരെ രസകരമായ ക്ലാസായിരുന്നു.ഗ്രൂപ്പ് ആക്ടിവിറ്റിയിലൂടെ ആരംഭിച്ച് LITTLE KITES നെ പറ്റി വളരെ നന്നായി ടീച്ചർ പറഞ്ഞു തന്നു.അതിനെ തുടർന്ന് ക്വിസ് മത്സരം നടത്തി. Opentooz ഉപയോഗിച്ച് ഒരു ആനിമേഷൻ ചെയ്തു. പിക്‌ടോബോക്സ് ഉപയോഗിച്ച് ഒരു ചെറിയ റോബോട്ടിക് പ്രവർത്തന്നവും ചെയ്തു.ഈ രണ്ടു പ്രവർത്തനങ്ങളും കുട്ടികൾ താൽപര്യത്തോടെ ചെയ്തു. ഉച്ച കഴിഞ്ഞ് 3 മണിക്ക് Parents meeting ആയിരുന്നു.kite Master ആയ വിജി ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു.SINDHUMOL ടീച്ചർ ക്ലാസ് നയിച്ചു. LITTLE KITES പ്രവർത്തനങ്ങളെ പറ്റി വിവരിച്ചു.കുട്ടികൾ ചെയ്ത് ക്യാമ്പ് പ്രവർത്തനങ്ങൾ കുട്ടികൾ PARENTS EXPLAIN ചെയ്തു കൊടുത്തു.4.30 കൂടി ക്യാമ്പ് അവസാനിച്ചു.
Industrial Visit
Documentation
AI class for Parents
പൊതുവിദ്യാലയങ്ങളിൽ KITE നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ SHCGHSS CHALAKUDY സ്കൂളിനെ ജില്ലയിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി തിരഞ്ഞെടുത്തു.സ്റ്റേറ്റ് ക്യാമ്പിൽ കളിലായി നടത്തുന്ന സ്റ്റേറ്റ് ക്യാമ്പിൽ വച്ച് ക്യാഷ് അവാർഡ് (30000), സർട്ടിഫിക്കേറ്റും ലഭിക്കുo..ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ആഞ്ജലിൻ മരിയ അനിഷിനെ ലിറ്റിൽ കൈറ്റ്സിൻ്റെ സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ രക്ഷിതാക്കൾക്കും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI)
ക്ലാസുകൾ നടത്തി വരുന്നു.7/04/26 യുപി ക്ലാസിലെ എല്ലാ രക്ഷിതാക്കൾക്കും ക്ലാസ് നൽകി. എൽകെ അംഗങ്ങളായ മരിയ ഡോൺ,ക്ലാരിസ് ജിയോ എന്നിവരാണ് ക്ലാസെടുത്തത്.600 parents വന്നിരുന്നു.
10/4/26 HS എല്ലാ രക്ഷിതാക്കൾക്കും ക്ലാസ് നൽകി.800 parents വന്നിരുന്നു
Expert Class-Robotics
SchoolCamp
19/05/2026 ചൊവ്വാഴ്ച രാവിലെ 10 മണിയക്ക്പ്രാ