ജി.എച്ച്.എസ്.എസ്. മാലൂര്‍/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 22-04-2026 | 14051 |
ജി എച്ച് എസ് എസ് മാലൂർ, 25/06/2025: ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ മാലൂർ സ്കൂളിൽ വെച്ച് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ 82 വിദ്യാർത്ഥികൾ പങ്കെടുത്തു. 2025-28 ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ളതായിരുന്നു ഈ പരീക്ഷ. ജൂൺ 25, 2025-ന് നടന്ന പരീക്ഷ കുട്ടികളുടെ വിവിധ കഴിവുകളും അഭിരുചികളും വിലയിരുത്തുന്നതിന് സഹായിക്കുന്നതായിരുന്നു. ബവിത ടീച്ചർ,രചന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 26.09.2025 നു നടത്തി. മട്ടന്നൂർ സബ്ജില്ലാ മാസ്റ്റർ ട്രെയിനറായ രജിത് സർ ക്ലാസ് കൈകാര്യം ചെയ്തു. റോബോട്ടിക്സ്, അനിമേഷൻ എന്നിവയെക്കുറിച്ച് വിശദമായി ക്ലാസ് എടുത്തു
പ്രമാണം:14051 preliminary camp.jpeg