സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 26038-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 26038 |
| യൂണിറ്റ് നമ്പർ | LK/2018/26038 |
| ബാച്ച് | 2025-2028 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| കൈറ്റ് മെന്റർ 1 | ഷൈബി പോൾ |
| കൈറ്റ് മെന്റർ 2 | ജെറിൻ വർഗീസ് |
| അവസാനം തിരുത്തിയത് | |
| 21-04-2026 | Razeenapz |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
2025-2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 29/9/25 തിങ്കളാഴ്ച നടത്തുകയുണ്ടായി . ഹെഡ്മിസ്ട്രസ് സി.ലൗലി ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മാസ്ടർ ട്രെയിനർ ശ്രീമതി റസീന ടീച്ചർ ക്ലാസ് നയിച്ചു.
ക്യാമ്പിനു ശേഷം മാതാപിതാക്കൾക്കും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ പരിചയ പ്പെടുത്തി ക്കൊണ്ട് ടീച്ചർ ക്ലാസ് നയിച്ചു.
ഫ്രീ സോഫ്ട് വെയർ വാരാഘോഷവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ സോഫ്ട്‌വെയർ സ്വതന്ത്രദിന പ്രതിജ്ഞ ചൊല്ലി. സെപ്റ്റംബർ 24 ന് പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിക്കുകയുണ്ടായി .26 /9/25 വെള്ളിയാഴ്ച എക്സ്റ്റേണൽ റിസോഴ്സ് പേഴ്സൺ നയിച്ച റോബോട്ടിക് ക്ലാസ് കുട്ടികൾക്ക് ഏറെ കൗതുകകരമായി.