ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/FSL FOOTBALL LEAGUE - SEASON 2

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 15 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

FSL FOOTBALL LEAGUE - SEASON 2

ഉമ്മത്തൂർ എസ് ഐ ഹൈസ്കൂൾ പി അലി മാസ്റ്റർ സ്‍മാരക സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫ്രൻസി സോക്കർ ലീഗ് സീസൺ 2 കെ കെ ഉസ്മാൻ ദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടികെ ഖാലിദ് അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥി ഡോ: അമൽ സി എച്ച് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ കെ സി റഷീദ്, പി ടി എ പ്രസിഡന്റ് ജലീൽ കൊട്ടാരം, പി പി അബ്‍ദുൽ ഹമീദ്, പി പി ഹാരിസ് എന്നിവർ പ്രസംഗിച്ചു. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടി കെ കെ ആർ FC യെ തോൽപ്പിച്ച് കെ എച്ച് എസ് ടി യു FC ജേതാക്കളായി.

FSL സീസൺ 2 വിൽ ഏറ്റവും കൂടുതൽ ഗോൾ നേടി മുഹമ്മദ് ദിൽഷാദ് 10G ഗോൾഡൻ ബൂട്ട് പുരസ്‌കാരത്തിന് അർഹത നേടി. ബെസ്റ്റ് പ്ലയറായി മുഹമ്മദ് ഷഹിൻ 10E, മികച്ച ഗോൾ കീപ്പറായി അബ്ദുല്ല 9B, മികച്ച ഡിഫന്ററായി തൻവീർ അഹമ്മദ് 10G എന്നിവരെ തിരഞ്ഞെടുത്തു

ചിത്രശാല