എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/FSL FOOTBALL LEAGUE - SEASON 2
ദൃശ്യരൂപം
FSL FOOTBALL LEAGUE - SEASON 2
ഉമ്മത്തൂർ എസ് ഐ ഹൈസ്കൂൾ പി അലി മാസ്റ്റർ സ്‍മാരക സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫ്രൻസി സോക്കർ ലീഗ് സീസൺ 2 കെ കെ ഉസ്മാൻ ദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടികെ ഖാലിദ് അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥി ഡോ: അമൽ സി എച്ച് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ കെ സി റഷീദ്, പി ടി എ പ്രസിഡന്റ് ജലീൽ കൊട്ടാരം, പി പി അബ്‍ദുൽ ഹമീദ്, പി പി ഹാരിസ് എന്നിവർ പ്രസംഗിച്ചു. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടി കെ കെ ആർ FC യെ തോൽപ്പിച്ച് കെ എച്ച് എസ് ടി യു FC ജേതാക്കളായി.