LK Main Home
LK Portal
LK Help
| 19063-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 19063 |
|---|
| റവന്യൂ ജില്ല | മലപ്പുറം |
|---|
| വിദ്യാഭ്യാസ ജില്ല | തിരൂർ |
|---|
| ഉപജില്ല | എടപ്പാൾ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷൈനി ഇ പി |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രേഖ വി ആർ |
|---|
|
| 27-03-2026 | 9746988757 |
|---|
| #
|
Name
|
Adminssion #
|
Class
|
Division
|
| 1
|
ADHARSH T J
|
19603
|
8
|
A
|
| 2
|
AMJITH.K B
|
19550
|
8
|
D
|
| 3
|
FATHIMA FARHA K P
|
19355
|
8
|
C
|
| 4
|
FATHIMA NAZMIN E P
|
19721
|
8
|
D
|
| 5
|
FATHIMA NISMATH E S
|
19800
|
8
|
B
|
| 6
|
FATHIMA RIDHA A
|
19935
|
8
|
C
|
| 7
|
FATHIMA SANHA
|
19274
|
8
|
C
|
| 8
|
FATHIMA SANHA K S
|
19890
|
8
|
C
|
| 9
|
GHANASHYAM N S
|
18449
|
8
|
B
|
| 10
|
HANA NASRIN
|
19534
|
8
|
A
|
| 11
|
IRSHAD P N
|
19423
|
8
|
C
|
| 12
|
JANNATH K N
|
19900
|
8
|
B
|
| 13
|
MINHA K I
|
19036
|
8
|
D
|
| 14
|
MUHAMMAD JAFAR
|
19518
|
8
|
B
|
| 15
|
MUHAMMED AHYAN
|
19978
|
8
|
B
|
| 16
|
MUHAMMED FAJR. V.V
|
19299
|
8
|
C
|
| 17
|
MUHAMMED FIDHIN SHAN.P.F
|
19492
|
8
|
B
|
| 18
|
MUHAMMED IFRAN T M
|
19947
|
8
|
A
|
| 19
|
MUHAMMED SIYAN K M
|
19559
|
8
|
D
|
| 20
|
NIHALA P Y
|
19883
|
8
|
B
|
| 21
|
RANA T A
|
19536
|
8
|
A
|
| 22
|
RIYA FATHIMA . T . S
|
19965
|
8
|
D
|
| 23
|
RIYA FATHIMMA
|
18459
|
8
|
B
|
| 24
|
SAFA SAYEED.E.P
|
19685
|
8
|
D
|
| 25
|
SANA NASRIN I S
|
19300
|
8
|
C
|
| 26
|
SANHA FATHIMA T R
|
18461
|
8
|
C
|
| 27
|
SHIFA SHARIN C K
|
19393
|
8
|
D
|
| 28
|
SIKHA K S
|
18446
|
8
|
B
|
| 29
|
SINAN. K.K
|
19465
|
8
|
C
|
| 30
|
U SWETHA
|
18486
|
8
|
B
|
|
|
|
|
|
|
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
കോക്കൂർ ഗവ ഹയർസെക്കണ്ടറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള അഭിരുചി
പരീക്ഷ 25/06/2025 ന് നടന്നു . 55 കുട്ടികൾ പങ്കെടുത്തു .30 കുട്ടികൾക്ക് അന്തിമ റാങ്ക്‌ലിസ്റ്റ് പ്രകാരം പ്രവേശനം ലഭിച്ചു .
പ്രീലിമിനറി ക്യാമ്പ്
കോക്കൂർ ഗവ ഹയർസെക്കണ്ടറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ച് അംഗങ്ങൾക്കായുള്ള പ്രീലിമിനറി ക്യാമ്പ് 22-09-2025 ന് നടന്നു 30 കുട്ടികളും പങ്കെടുത്തു . കൈറ്റ് മെന്റർ ഷൈനി ടീച്ചർ സ്വാഗതം പറഞ്ഞു .ലത ടീച്ചർ ഉൽഘാടനം നിർവഹിച്ചു .
കൈറ്റ് മാസ്റ്റർ രഞ്ജു സർ ക്ലാസുകൾ വളരെ വിദഗ്ദ്ധമായും രസകരമായും കൈകാര്യം ചെയ്തു .രാവിലെ 9.30 ന് തുടങ്ങിയ ക്ലാസ് 3 മണിക്ക് അവസാനിച്ചു .ശേഷം ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് മീറ്റിംഗ് ഉണ്ടായിരുന്നു . മാറുന്ന ഡിജിറ്റൽ യുഗത്തിക്ലാസ് ൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യം സർ രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുത്തു . 4 മണിക്ക് ക്യാമ്പ് അവസാനിച്ചു കൈറ്റ് മെന്റർ രേഖ ടീച്ചർ നന്ദി പറഞ്ഞു .