ജി.എച്ച്. എസ്.എസ്. കോക്കൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| No | Name | Adminssion No | Class | Division |
| 1 | ADHI DEV K R | 19490 | 8 | C |
| 2 | ADHIL M U | 19528 | 8 | B |
| 3 | ADHUL KRISHNA N P | 19790 | 8 | B |
| 4 | AHAMMAD JAZIM K R | 18288 | 8 | A |
| 5 | ANZIL | 19739 | 8 | D |
| 6 | AVANI KRISHNA | 19156 | 8 | A |
| 7 | AYISHA LIYANA | 19420 | 8 | D |
| 8 | DHILNA.K.T | 19818 | 8 | C |
| 9 | FATHIMA NIDHA P.V | 19249 | 8 | A |
| 10 | FATHIMA SAHLA.T.K | 19778 | 8 | A |
| 11 | FATHIMATHUL AMEENA | 18269 | 8 | B |
| 12 | IHSANA | 19354 | 8 | D |
| 13 | IRFANA | 18866 | 8 | A |
| 14 | MEGHNA UNNIKRISHNAN | 19968 | 8 | C |
| 15 | MINHA FATHIMA K A | 19781 | 8 | C |
| 16 | MOHAMMAD ADHIL | 19372 | 8 | D |
| 17 | MOHAMMED ADNAN | 19313 | 8 | D |
| 18 | MOHAMMED ADNAN K V | 19297 | 8 | D |
| 19 | MUBEEN MOIDEEN AHAMED | 19735 | 8 | C |
| 20 | MUHAMMED ADHNAN | 19506 | 8 | B |
| 21 | MUHAMMED NIHAL.K.I | 19114 | 8 | C |
| 22 | MUHAMMED RISHAN K | 19865 | 8 | B |
| 23 | MUHAMMED RUFAID | 18748 | 8 | D |
| 24 | MUHAMMED SABITH | 19166 | 8 | D |
| 25 | MUHAMMED SAHAL | 19786 | 8 | C |
| 26 | NAJDA.M.R | 19859 | 8 | B |
| 27 | NANDHANA .K.S | 18391 | 8 | A |
| 28 | NAZIL A A | 19255 | 8 | C |
| 29 | THEERTHA K P | 19709 | 8 | A |
| 30 | UMMU HADIYA O S | 18422 | 8 | A |
| 19063-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19063 |
| യൂണിറ്റ് നമ്പർ | 2018/19063 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ലീഡർ | ആയിഷാ ലിയാന |
| ഡെപ്യൂട്ടി ലീഡർ | നജ്ദ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷൈനി ഇ പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രേഖ വി ആർ |
| അവസാനം തിരുത്തിയത് | |
| 27-10-2025 | 77rekhavr |
അവധിക്കാല ക്യാമ്പ് 2025
'ലിറ്റിൽ കൈറ്റ്സ്' അവധിക്കാല ഏകദിന ക്യാമ്പ് AHM GHSS കോക്കൂരിൽ സംഘടിപ്പിച്ചു
കോക്കൂർ: വിദ്യാർത്ഥികളിൽ ഐ.ടി വൈദഗ്ധ്യവും സാങ്കേതിക അറിവും വർദ്ധിപ്പിക്കുന്നതിനായി 'ലിറ്റിൽ കൈറ്റ്സ്' ഏകദിന ക്യാമ്പ് 2025 മേയ് 29-ന് AHM GHSS കോക്കൂരിൽ സംഘടിപ്പിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയായിരുന്നു ക്യാമ്പ്.
കൈറ്റ് മാസ്റ്റർ ഷൈനി ടീച്ചർ സ്വാഗതം പറഞ്ഞു. ക്യാമ്പിന്റെ ഉദ്ഘാടനം PTA SMC ചെയർമാൻ ശ്രീ ശശിധരൻ വി വി നിർവഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ അനിൽകുമാർ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ SITC യും സീനിയർ അസിസ്റ്റന്റും ആയ ഷൈന ടീച്ചർ ആശംസാപ്രസംഗം നടത്തി.
സുബി കെ എസ് (ജി.ടി.എച്ച്.എസ്. കോക്കൂർ) നേതൃത്വം നൽകിയ ക്ലാസ് അറിവിന്റെ പുതിയ ലോകങ്ങൾ തുറന്നു കൊടുത്തു. കൈറ്റ്മിസ്ട്രസ്സ് രേഖ ടീച്ചർ നന്ദിപറഞ്ഞു.
'ലിറ്റിൽ കൈറ്റ്സ്' 'രണ്ടാം ഘട്ട ഏകദിന ക്യാമ്പ് (2024-27 ബാച്ച് )
കോക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള രണ്ടാം ഘട്ട യൂണിറ്റ് ക്യാമ്പ് 27/10/2025 തിങ്കളാഴ്ച 9 മുതൽ 4 വരെ സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. HM incharge ലത ടീച്ചർ ഉദ്ഘാടനം ചെയ്തു. എടപ്പാൾ സബ്ജില്ല മാസ്റ്റർ ട്രെയിനർ രഞ്ജു വി ബി ക്യാമ്പ് സന്ദർശിച്ചു.
കോക്കൂർ GTHS ലിറ്റിൽ കൈറ്റ്സ് മെന്റർ ആയ ജ്യോതിലക്ഷ്മി കെ പരിശീലനത്തിന് നേതൃത്വം നൽകി. ആനിമേഷൻ, സ്ക്രാച്ച് എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത്. SITC ബിന്ദു ടീച്ചർ, മെന്റർമാർ ആയ ഷൈനി E P, രേഖ V R എന്നിവർ പങ്കെടുത്തു.