സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 24-03-2026 | 24065 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
സർവ്വം AI
Little Kitesന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ സർവ്വം AI എന്ന ടോപ്പിക്കുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്ക് ഒരു സെമിനാർ നടത്തുകയുണ്ടായി. ഫെബ്രുവരി 19,20 തീയതികളിലാണ് മാതാപിതാക്കൾക്കായി ക്ലാസ്സ് സംഘടിപ്പിച്ചത്. ഇന്നത്തെ കാലഘട്ടത്തിൽ എ ഐയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഈ ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു.