ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
24-03-202624065

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

സർവ്വം AI

Little Kitesന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ സർവ്വം AI എന്ന ടോപ്പിക്കുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്ക് ഒരു സെമിനാർ നടത്തുകയുണ്ടായി. ഫെബ്രുവരി 19,20 തീയതികളിലാണ് മാതാപിതാക്കൾക്കായി ക്ലാസ്സ് സംഘടിപ്പിച്ചത്. ഇന്നത്തെ കാലഘട്ടത്തിൽ എ ഐയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഈ ക്ലാസ് വളരെ ഉപകാര പ്രദമായിരുന്നു.