ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം

ഒന്നാം ക്ലാസ്സുകാരുടെ സർഗാന്മക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തളിർമൊഴികൾ എന്ന പേരിൽ ഒരു മാഗസിൻ പ്രകാശനം ചെയ്യാൻ സാധിച്ചു . നമ്മുടെ കുട്ടികളുടെ കുഞ്ഞു മനസിലെ കുഞ്ഞു ചിന്തകൾ കുഞ്ഞു വാക്കുകളിലൂടെയും വാക്യങ്ങളിലൂടെയും കോറിയിടാൻ കുട്ടികൾക്കായി .ബഹുമാന്യരായ പി .ടി .എ പ്രസിഡന്റും വാർഡ് മെമ്പറും ചേർന്ന് പ്രകാശനം നിർവ്വഹിച്ചു .
പഠനോത്സവം

ഈ വർഷത്തെ പഠനോത്സവം വളരെ വിപുലമായി തന്നെ നടത്താൻ നമുക്ക് സാധിച്ചു .കുട്ടികളുടെ വിവിധ കഴിവുകൾ വേദിയിൽ പ്രദർശിപ്പിച്ചു.
വിൻതാരകങ്ങൾ
അടിസ്ഥാന ശാസ്ത്ര പതിപ്പ്

പഠനോത്സവത്തിന്റെ ഭാഗമായി സ്കൂൾ സയൻസ് ക്ലബ്ബിന്റ നേതൃത്വത്തിൽ അച്ചം ക്ലാസ്സിലെ അടിസ്ഥാന ശാസ്ത്രം പാഠപുസ്തകത്തിലെ കയ്യെത്തും ദൂരത്തു ആകാശം എന്ന പാഠഭാഗത്തെ ആസ്പദമാക്കി അച്ചം ക്ലാസ് വിദ്യാർത്ഥിയായ നെവിൽ എ എസ തയ്യാറാക്കിയ പതിപ്പാണ് വിൻതാരകങ്ങൾ .