ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/ഉൾച്ചേർന്ന വിദ്യാഭ്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 11 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 8547825303 (സംവാദം | സംഭാവനകൾ) ('Inclusive education CWSN കുട്ടികളെ സമുഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി വിവിധ തരം പ്രവർത്തങ്ങൾ നമ്മുടെ വിദ്യാലയത്തിൽ നടന്നു വരുന്നു. ബി.ആർ.സി യിൽന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Inclusive education CWSN കുട്ടികളെ സമുഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി വിവിധ തരം പ്രവർത്തങ്ങൾ നമ്മുടെ വിദ്യാലയത്തിൽ നടന്നു വരുന്നു. ബി.ആർ.സി യിൽനിന്നുള്ളഒരുസ്പെഷ്യൽ അധ്യാപികയുടെ സേവനംനമ്മുടെസ്കൂളിൽ ലഭ്യമാണ്.Inclusive sports, കലാമത്സരങ്ങൾ എന്നിവയിൽനമ്മുടെസ്കൂളിലെകുട്ടികൾപങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. 7 C യിലെ ജോസ്ന ജോയ് സംസ്ഥാനതലത്തിൽഹാൻഡ്ബോൾമത്സരത്തിന് രണ്ടാം സ്ഥാനം നേടുക ഉണ്ടായി.2025-26. അധ്യായനവർഷംഓണാഘോഷത്തിന്റെഭാഗമായി സ്കൂളിൽ വന്നുള്ളപഠനം സാധ്യമാകാത്ത .നമ്മുടെ സ്കൂളിലെ കുട്ടികളുടെ വീട്ടിലേക്ക്സഹപാഠികൾ, അധ്യാപകർ, PTA, SMC., അംഗങ്ങൾ, ആറ്റിങ്ങൽ BRCഅoഗങ്ങൾഎന്നിവർസന്ദർശനംനടത്തുകയും പുത്തൻഉടുപ്പുകളുംഅവശ്യസാധനങ്ങളുംനൽകുകയുംചെയ്തു.പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് സാമ്പത്തിക, വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിന് സർട്ടിഫിക്കറ്റിന്റെ പ്രാധാന്യം മനസ്സിലാക്കി ക്ലാസ് അധ്യാപകർ, സ്പെഷ്യൽ അധ്യാപിക എന്നിവരുടെ സഹായത്താൽ പുതിയ അഞ്ചോളം കുട്ടികളെ കണ്ടെത്തി സർട്ടിഫിക്കറ്റ് നേടിയെടുത്ത് കഴിഞ്ഞ അധ്യായനവർഷത്തിൽഉണ്ടായിരുന്ന10കുട്ടികളോടൊപ്പം സാമ്പത്തിക സഹായത്തിനായി കൊടുക്കാൻ കഴിഞ്ഞു. ഭിന്നശേഷിവാരാചരണത്തിന്റെ ഭാഗമായി സെപഷ്യൽ അസംബ്ലി, ചിത്രരചന മത്സരം, പോസ്റ്റർ നിർമ്മാണ പ്രവർത്തനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തി.