എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
<nowiki>{{Infobox littlekites</nowiki>
|സ്കൂൾ കോഡ്= 23027
|ബാച്ച്= 2025-28
|യൂണിറ്റ് നമ്പർ=LK/2018/23027
|അംഗങ്ങളുടെ എണ്ണം= 40
|റവന്യൂ ജില്ല=തൃശൂർ
|വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട
|ഉപജില്ല= ഇരിഞ്ഞാലക്കുട
|ലീഡർ= വൈഗ സി വി
|ഡെപ്യൂട്ടി ലീഡർ=ആദിലക്ഷ്മി പി ആർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ബൈജി പി ജെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= സ്റ്റോഫി പി സെബാസ്റ്റ്യൻ
|ചിത്രം=
അധിഷ്ഠിത ക്ലാസ്
2024-27 സാമൂഹ്യ പ്രതിബന്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി 26/02/ 2026 വ്യാഴാഴ്ച രാവിലെ 10 മണിക്ക് എ ഐ അധിഷ്ഠിത ക്ലാസ് നടക്കുകയുണ്ടായി. ലിറ്റിൽ ഗൈഡ്സ് അംഗങ്ങളായ ശ്രീനന്ദ മറീറ്റ അൽഫോൻസ ഇവരുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ് നടന്നത്. പങ്കെടുത്ത മാതാപിതാക്കളെ എല്ലാം ക്ലാസ് വളരെ വിവരണാത്മകവും ഉപകാരപ്രദവും ആണെന്ന് അഭിപ്രായപ്പെടുകയുണ്ടായി.
priliminary camp
2025-28 എൽകെ ബാച്ചിന്റെ priliminary camp 16/09/25 ബുധനാഴ്ച രാവിലെ 9 30ന് മാസ്റ്റർ ട്രെയിനർ ജിനോ സർ ന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്ത ലിറ്റിൽ ഗേറ്റ്സിനെ കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തി. ശേഷം എനിമേഷൻ പ്രോഗ്രാമിംഗ് എന്നീ മേഖലകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോരോ പ്രവർത്തനങ്ങൾ നൽകി മൂന്നു മണിക്ക് നടന്ന മാതാപിതാക്കളുടെ യോഗത്തിൽ 26 ഓളം പേരൻസ് പങ്കെടുത്തു. ഏകദേശം 3.45 ന് യോഗം അവസാനിച്ചു.