ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/ഫോറസ്ട്രി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫോറസ്ട്രി ക്ലബ്ബ്

വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുകയും പ്രകൃതി സംരക്ഷണത്തിൽ പങ്കാളികളാക്കുകയും ചെയ്യുന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. മരങ്ങൾ നട്ടുപിടിപ്പിക്കൽ, സ്കൂൾ പരിസരം ഹരിതമാക്കൽ, പ്രകൃതി പഠന യാത്രകൾ, പരിസ്ഥിതി ദിനാഘോഷം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളാണ് ക്ലബ്ബ് പദ്ധതിയിടുന്നത്.