ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം | |
---|---|
വിലാസം | |
ആറാട്ടുപുഴ ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
07-12-2009 | Ghssmangalam |
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിന്റ്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ല്സ്ഥാപിച്ച ഈ സ്ക്കൂള്‍കേരളത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്. ഈഴവ, പിന്നോക്ക സമുദായങ്ങള്‍ക്ക് സ്ക്കൂള്‍വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ 1802- ല്‍ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം 1854-ല്‍ സര്‍ക്കാര്‍ഏറ്റെടുത്തു. അന്നു മുതല്‍ മംഗലം സര്‍ക്കാര്‍മലയാളം സ്ക്കൂള്‍എന്ന പേരില്‍അറിയപ്പെട്ടു. ലോവര്പ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ല്‍ അപ്പര്പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി. 1952-ല്‍ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതന്‍വക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയര്‍ത്തി. 2000- ല്‍ ഈ സ്ക്കൂളിനെ ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തി.
ചരിത്രം
ഈഴവ, പിന്നോക്ക സമുദായങ്ങള്‍ക്ക് സ്ക്കൂള്‍വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ 1802- ല്‍ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം 1854-ല്‍ സര്‍ക്കാര്‍ഏറ്റെടുത്തു. അന്നു മുതല്‍ മംഗലം സര്‍ക്കാര്‍മലയാളം സ്ക്കൂള്‍എന്ന പേരില്‍അറിയപ്പെട്ടു. ലോവര്പ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ല്‍ അപ്പര്പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി. 1952-ല്‍ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതന്‍വക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയര്‍ത്തി. 2000- ല്‍ ഈ സ്ക്കൂളിനെ ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തി.
ഭൗതികസൗകര്യങ്ങള്
ഏകദേശം നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയര്‍സെക്കന്ററി ഉള്‍പെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയന്‍സ് ലാബുകളും കംമ്പ്യൂട്ടര്‍ലാബും ലൈബ്രറിയും സ്മാര്‍ട്ട് ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്സെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഒരുകോടി രൂപയുടെ ഹയര്‍സെക്കന്ററി ബ്ലോക്കിന്റെയും മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂള്‍ബ്ലോക്കിന്റെയും നിര്‍മ്മാണം പുരോഗമിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാസാഹിത്യ വേദി
- സ്കൂള്‍ ഹെല്‍ത്ത് ക്ലബ്.
- സയന്‍സ്, സോഷ്യല്‍സയന്‍സ്, മാതമാറ്റിക്സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- ഐറ്റി കോര്‍ണര്‍
- പച്ചക്കറി ഉല്പാദനം
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. {|class="wikitable" style="text-align:center; width:300px; height:500px" border="2" |- | കാലയളവ് | ഹെഡ് മീസ് ട്രസ് | കാലയളവ് | പ്രന്‍സിപ്പാള്‍ |- |1885 - 13 | (വിവരം ലഭ്യമല്ല) | ........ | ........ |- |1913 - 23 | (വിവരം ലഭ്യമല്ല) | ........ | ........ |- |1923 - 29 | (വിവരം ലഭ്യമല്ല) | ........ | ........ |- |1929 - 41 |(വിവരം ലഭ്യമല്ല) | ........ | ........ |- |1941 - 42 |(വിവരം ലഭ്യമല്ല) | ........ | ........ |- |1942 - 51 |(വിവരം ലഭ്യമല്ല) | ........ | ........ |- |1951 - 55 |(വിവരം ലഭ്യമല്ല) | ........ | ........ |- |1955- 58 |(വിവരം ലഭ്യമല്ല) | ........ | ........ |- |1958 - 61 |(വിവരം ലഭ്യമല്ല) | ........ | ........ |- |1961 - 72 |(വിവരം ലഭ്യമല്ല) | ........ | ........ |- |1972 - 83 |(വിവരം ലഭ്യമല്ല) | ........ | ........ |- |1983 - 87 |(വിവരം ലഭ്യമല്ല) | ........ | ........ |- |1987 - 88 |വിവരം ലഭ്യമല്ല) | ........ | ........ |- |1989 - 90 |വിവരം ലഭ്യമല്ല) | ........ | ........ |- |1990 - 92 |വിവരം ലഭ്യമല്ല) | ........ | ........ |- |1992-01 |(വിവരം ലഭ്യമല്ല) | ........ | ........ |- |2001 - 02 |(വിവരം ലഭ്യമല്ല) | 2000 - | (വിവരം ലഭ്യമല്ല) |- |2002- 04 |(വിവരം ലഭ്യമല്ല) | ........ | ........ |- |2004- 05 |(വിവരം ലഭ്യമല്ല) |- |2005 - 06 |(വിവരം ലഭ്യമല്ല) |}
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ. ആറാട്ടുപുഴ സുകുമാരന്‍ (പുരാവസ്തു വകുപ്പ്)
- ഡോ. ജയറാം (കാര്‍ഡിയോളജിസ്റ്റ്)ആലപ്പുഴ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.25868" lon="76.432056" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.234451, 76.420212 ghss mangalam 9.242415, 76.426563 govt.hss mangalam </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.