ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്

</gallery>

ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം
വിലാസം
ഊരുട്ടമ്പലം

തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-2017Govt.l.p.s.ooruttambalam




ചരിത്രം

1907 ല്‍ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂള്‍ തുടങ്ങിയത്. വെള്ളൂര്‍ക്കോണം ശ്രീ പരമേശ്വരപിള്ളയായിരുന്നു വിദ്യാലയത്തിന്‍െറ സ്ഥാപകന്‍. 1910 - ല്‍ ഈ കുടിപ്പള്ളിക്കൂടം സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് ആണ്‍പ്പള്ളിക്കൂടമായും പെണ്‍പ്പള്ളിക്കൂടമായും വേര്‍തിരിച്ച് ഓലകെട്ടിടങ്ങളില്‍ അധ്യായനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കബ്‌സ് ആൻഡ് ബുൾബുൾ
  • .
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ

മേളകളില്‍ നിരവധി സമ്മാനങ്ങള്‍. 

വഴികാട്ടി

{{#multimaps: 8.504872, 77.1755567 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ഊരുട്ടമ്പലം&oldid=294228" എന്ന താളിൽനിന്ന് ശേഖരിച്ചത്