ഉള്ളടക്കത്തിലേക്ക് പോവുക

സാവിയോ എച്ച്. എസ്സ്. എസ്സ്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 8 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gloria (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിയമങ്ങൾ സ്വമേധയാ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്ന, പൗരബോധം ജനാധിപത്യ മര്യാദകൾ എന്നിവ പാലിക്കുന്ന, നിസ്വാർത്ഥമായ സാമൂഹ്യ സേവനം ജീവനചര്യയായി കരുതുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു.