പ്രമാണം:11469 PTM.jpg
പൂർണ്ണ വലിപ്പം (1,290 × 722 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 144 കെ.ബി., മൈം തരം: image/jpeg)
പിടിഎം എ യു പി സ്കൂൾ ബെദിര കേരള സംസ്ഥാന KITE വിക്ടേഴ്സ് ഹരിത വിദ്യാലയം റിയാലിറ്റി ഷോ* യുടെ രണ്ടാം റൗണ്ടിലേക്ക് 🔥🔥👏🏻
കേരള സർക്കാരും KITE ഉം സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാൻ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 4 ലേക്ക് കേരളത്തിലെ ഏറ്റവും മികച്ച 85 വിദ്യാലയങ്ങളിൽ ഒരു വിദ്യാലയമായി നമ്മുടെ ബെദിര പി ടി എം എ യു പി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ട് ഷോയുടെ രണ്ടാം റൗണ്ടിലേക്ക് കടന്നിരിക്കുന്നു ..
2023 മുതലുള്ള വിദ്യാലയത്തിന്റെ മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ വിലയിരുത്തലിലാണ് റിയാലിറ്റി ഷോയുടെ രണ്ടാം റൗണ്ടിലേക്ക് വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്..ഇനി കേരളത്തിലെ ഏറ്റവും മികച്ച 10 വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാനുള്ള മൂന്നാം റൗണ്ടിലേക്കുള്ള പ്രയത്നത്തിലാണ് വിദ്യാലയ അധികൃതരും കുട്ടികളും..സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഷോയുടെ രണ്ടാം റൗണ്ടിലേക്കുള്ള സെലക്ഷൻ എന്ന് മാനേജർ സി എ മുഹമ്മദ് കുഞ്ഞി, ഹെഡ്മിസ്ട്രസ് രോഷ്നി കൃഷ്ണൻ, പിടിഎ പ്രസിഡന്റ് സലാഹുദ്ദീൻ ബെദിര എന്നിവർ അഭിപ്രായപ്പെട്ടു..
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 15:10, 18 ഡിസംബർ 2025 | 1,290 × 722 (144 കെ.ബി.) | 11469 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: