ഉള്ളടക്കത്തിലേക്ക് പോവുക

ആർ.ആർ.എം.ജി.യു.പി.എസ്. കീക്കാൻ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 6 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12238 (സംവാദം | സംഭാവനകൾ) (2025- 26 അക്കാദമിക വർഷത്തിൽ സ്കൂൾ PTA യുടെ നേതൃത്വത്തിൽ സ്കൂളിന് ആകർഷകമായ ഗേറ്റ് നിർമ്മിച്ചു. ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. നസ്നീൻ വഹാബ് ഉദ്ഘാടനം ചെയ്തു.)
SCHOOL GATE
അക്കാദമിക മാസ്റ്റർ പ്ലാനിലെ പൂർത്തീകരിച്ച 14 പ്രോജക്ടുകളുടെ ഉദ്ഘാടനം
2025- 26 അക്കാദമിക വർഷത്തിൽ സ്കൂൾ PTA യുടെ നേതൃത്വത്തിൽ സ്കൂളിന് ആകർഷകമായ ഗേറ്റ് നിർമ്മിച്ചു. ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. നസ്നീൻ വഹാബ് ഉദ്ഘാടനം ചെയ്തു.