ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:11469 tendertouch.jpg

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 3 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11469 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,280 × 906 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 91 കെ.ബി., മൈം തരം: image/jpeg)

പി ടി എം എ യു പി സ്കൂളിൽ മൂന്നാം തരം വിദ്യാർഥികളുടെ ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട സമ്പൂർണ്ണ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ചു സത്യപ്രതിജ്ഞ ന്യൂസ് റീഡിങ് പ്രൊഫൈൽ റീഡിങ് മോട്ടിവേഷൻ സോങ് ദേശീയ ഗാനം തുടങ്ങിയവ വിവിധ ഡിവിഷനുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. വേറിട്ട പ്രകടനം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അഷ്ഫാക്കിന് അസംബ്ലിയിൽ വെച്ച് സൈക്കിൾ സമ്മാനിച്ചു സ്കൂൾ മാനേജർ ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡൻറ് സന്നിഹരായിരുന്നു. അസംബ്ലിക്ക് മൂന്നാം തരം അധ്യാപകരായ പുഷ്പ ഷിജി ആര്യ സഫാൻ ജോഷിൻ ആതിര എന്നിവർ നേതൃത്വം നൽകി

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:09, 3 ഡിസംബർ 202513:09, 3 ഡിസംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 906 (91 കെ.ബി.)11469 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:11469_tendertouch.jpg&oldid=2914033" എന്ന താളിൽനിന്ന് ശേഖരിച്ചത്