ഉള്ളടക്കത്തിലേക്ക് പോവുക

സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയത്തിന്റെ പഴയ കെട്ടിടം ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞത്
വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ സ്‌കൂളിനായി നിർമ്മിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മാണം അവസാന ഘട്ടത്തിലേക്ക് .ജനകീയ കൂട്ടായ്മയിലൂടെ ഒന്നരക്കോടി രൂപ സമാഹരിച്ചത് ഈ നാടിന്റെ ചരിത്രത്തിലെ വിസ്മയ ഏട്