ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ലിറ്റിൽകൈറ്റ്സ്/Alumni

14:59, 23 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43059 (സംവാദം | സംഭാവനകൾ) (Added information)

2018 ബാച്ചിലെ ദൃശ്യ എന്ന കുട്ടി സബ്ജില്ലാതലത്തിലും, ജില്ലാതലത്തിലും പിന്നീട് സ്റ്റേറ്റ് ലെവൽ വരെ എത്താനായി സാധിച്ചു. അനിമേഷൻ വിഭാഗത്തിലാണ് നല്ല പ്രദർശനം കാഴ്ചവയ്ക്കാൻ സാധിച്ചത്. ബയോളജി ടെക്സ്റ്റ് ബുക്കിലെ ഒരു പ്രവർത്തനം എടുത്ത് അതിനെ ബേസ് ചെയ്തു ഒരു ആനിമേഷൻ വീഡിയോ തയ്യാറാക്കി.