പ്രതിദിന പത്ര ക്വിസ്

19:07, 22 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34306VRK (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ പത്ര വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി എല്ലാ ദിവസവും അസ്സംബ്ലിക്ക്  പത്ര ക്വിസ് ചോദ്യം നല്കന്നൂ .എല്ലാ കുട്ടികളും ഉത്തരം കണ്ടെത്തി  ഉത്തരപ്പെട്ടിയിൽ ഇടാൻ  അവസരം നൽകുന്നു.ഉത്തരപ്പെട്ടിയിൽ നിന്നും നെറുക്കെടുത്തു  വിജയിയെ പ്രഖ്യാപിക്കുന്നൂ .സമ്മാനവും നല്കിവരുന്നൂ .

News paper quiz
"https://schoolwiki.in/index.php?title=പ്രതിദിന_പത്ര_ക്വിസ്&oldid=2907901" എന്ന താളിൽനിന്ന് ശേഖരിച്ചത്