
കുട്ടികളുടെ പത്ര വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി എല്ലാ ദിവസവും അസ്സംബ്ലിക്ക് പത്ര ക്വിസ് ചോദ്യം നല്കന്നൂ .എല്ലാ കുട്ടികളും ഉത്തരം കണ്ടെത്തി ഉത്തരപ്പെട്ടിയിൽ ഇടാൻ അവസരം നൽകുന്നു.ഉത്തരപ്പെട്ടിയിൽ നിന്നും നെറുക്കെടുത്തു വിജയിയെ പ്രഖ്യാപിക്കുന്നൂ .സമ്മാനവും നല്കിവരുന്നൂ .