ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 22 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smscherthala (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
NCC TEAM ST.MARYS
പരേഡ്-സ്കൂളിൽ എൻസിസിയുടെ ദിനംപ്രതിയുള്ള ട്രെയിനിങ്
പുനീത് സാഗർ അഭിയാൻ ന്റെ ഭാഗമായി നടത്തിയ beach cleaning.
പുനീത് സാഗർ അഭിയാൻ ന്റെ ഭാഗമായി നടത്തിയ beach cleaning.
പുനീത് സാഗർ അഭിയാൻ ന്റെ ഭാഗമായി നടത്തിയ beach cleaning.

2023 ൽ 25 കുട്ടികളുമായി ആരംഭിച്ച എൻസിസി യൂണിറ്റിൽ ഇന്ന് 100 cadets ഉണ്ട്. വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റ് വളരെയധികം പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. Unity and discipline എന്ന motto- ൽ പ്രവർത്തിക്കുന്ന cadets നെ ദേശീയ ബോധമുള്ളവർ ആക്കി തീർക്കാൻ എൻസിസി സംഘടനയ്ക്ക് സാധിക്കുന്നു

പുനീത് സാഗർ അഭിയാൻ ന്റെ ഭാഗമായി നടത്തിയ beach cleaning.