ജിനേഷ്
പേര്ജിനേഷ് എച്ച് യ‍ു
ഇപ്പോഴുള്ള സ്ഥലംതിരുവനന്തപുരം
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽമാസ്റ്റർ ട്രൈനർ, കൈറ്റ് [ഐ.ടി.@സ്കൂൾ]
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽjinesh.hu@gmail.com
മൊബൈൽ9446015625

എന്നെക്കുറിച്ച് .....

നെയ്യാറ്റിൻകരയിലെ രാമേശ്വരത്ത് താമസിക്കുന്ന ഞാൻ, 2023 ജൂലൈ മാസം മുതൽ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ഉപജില്ലയുടെ ചുമതല വഹിക്കുന്നു. അതിനു മുൻപുള്ള ഒരു വർഷക്കാലം പാറശ്ശാല ഉപജില്ലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

ഞാൻ ശ്രദ്ധിക്കുന്ന കാട്ടാക്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ

പ്രൈമറി വിദ്യാലയങ്ങളുടെ പട്ടിക കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

"https://schoolwiki.in/index.php?title=ഉപയോക്താവ്:ജിനേഷ്&oldid=2905264" എന്ന താളിൽനിന്ന് ശേഖരിച്ചത്