(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഓരോ ക്ലാസിലെ കുട്ടികൾ ഊഴമിട്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ചു തുടങ്ങിയത്. കുട്ടികളിൽ നിന്ന് അവതാരകരെ തിരഞ്ഞെടുത്തായിരുന്നു അവതരണം.