ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47454 (സംവാദം | സംഭാവനകൾ)
ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ
വിലാസം
വെളിമണ്ണ

കോഴിക്കോട് ജില്ല
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201747454




കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവർമെൻറ് വിദ്യാലയമാണ് ജി എം എല്‍ പി ആന്റ് യു പി സ്കൂള്‍ വെളിമണ്ണ

ചരിത്രം

  നാല് തലമുറകള്‍ക്ക് അറിവ് പകര്‍ന്നു നല്‍കിയ മഹത്തായ പാരമ്പര്യമാണ് വെളിമണ്ണ ജി എം എല്‍ പി ആന്റ് യു പി സ്കൂളിനുള്ളത്.വെളിമണ്ണയുടെ വിദ്യാഭ്യാസ സാംസ്കാരിക പരിവര്‍ത്തനങ്ങള്‍ക്ക് തിലകക്കുറിയായി മാറിയ വെളിമണ്ണ ജി എം എല്‍ പി ആന്റ് യു പി സ്കൂള്‍ കൊടുവള്ളി ഉപജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.ഈ വിദ്യാലയത്തിനു നേത്റ്ത്വപരമായ പങ്ക് വഹിച്ചവരാണ് പുല്‍ പറമ്പില്‍ കുടുംബം.കൂടത്തായി ഭാഗത്ത് പുല്‍ പറന്‍പില്‍ മാമുക്കയുടെ സ്ഥലത്ത് ഒരു  ഓല ഷെഡ്  കെട്ടിയാണു 1924ല്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്.മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ നിയന്ത്രണത്തിലണ് അന്ന് സ്കൂള്‍ പ്രവര്‍ത്തിച്ചത്.അഞ്ച് വര്‍ഷത്തിനു ശേഷം പുല്‍ പറമ്പില്‍  ഓല ഷെഡ്ഡില്‍ നിന്നും1930ല്‍ വെളിമണ്ണയിലേക്ക് മാറി.പുല്‍ പറമ്പില്‍ കുടുംബത്തിനു ജന്മി വിഹിതമായി ലഭിച്ച സ്ഥലത്താണ് ഇന്നത്തെ സ്കൂള്‍ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങള്‍

അംൻപതിനാല് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.85 കുട്ടികള്‍ ഉള്ള പ്രീ പ്രൈമറി വിഭാഗം

ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കഞ്ഞിപ്പുര ,സ്റ്റോർ റൂം,പുകയില്ലാത്ത അടുപ്പ് ,ഗിയാസ് അടുപ്പ് എന്നിവ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൂളിനു പത്രം.
  • പച്ചക്കറി ക്രിഷി.
  • അക്കാദമിക നിലവാരം ഉയർത്തുന്നതിനു മുകുളം പദ്ധതി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്റ്റാഫ്

ഹെഡ്‌മാസ്റ്റർ ഉണ്ണികുളം സ്വദേശി ശശിധരൻ മാഷ് ആണ്
സതി ടീച്ചർ
 ജോസഫ് ജോൺ
അബ്ദുൽ ഖാദർ
 സുനിത
പ്രളിത 
യോഗേഷ്
അബ്ദുൽ സലാം(അറബിൿ)

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1 രാരു മാസ്റ്റ്ര്‍(1935-1939)

2 കെ കെ മൊയ്തീന്‍ കുഞ്ഞി മാസ്റ്റ്ര്‍(1939-1941)

3 അനന്തകുറുപ്പ് മാസ്റ്റ്ര്‍(1941-1945,1947-1951)

4 കുഞ്ഞായി മാസ്റ്റ്ര്‍(1945-1947)

5 കെ.ദാമോധരന്‍മാസ്റ്റ്ര്‍ (1951-1953)

6 കെ.അസ്സയിന്‍മാസ്റ്റ്ര്‍ (1953-1954)

.7 പി.കെ മൊയ്തീന്‍ കുഞ്ഞി മാസ്റ്റ്ര്‍ (1954-1973,1978-1984)

8 എം.വേലായുധന്‍ മാസ്റ്റ്ര്‍(1973-1974)

9 പി ചോയി മാസ്റ്റ്ര്‍(1974-1977)

10 പി.അപ്പു മാസ്റ്റ്ര്‍ (1977-1978)

11 ജി.തങ്കച്ചന്‍ മാസ്റ്റ്ര്‍(1984-1989)

12 ഭവാനി അമ്മ ടീച്ചര്‍(1989-1991)

13 കെ കെ ശ്രീനിവാസന്‍ മാസ്റ്റ്ര്‍(1991-1992)

14 പി ലീല ടീച്ചര്‍(1992-1993)

15 സി കെ രാഘവന്‍ മാസ്റ്റ്ര്‍1993-1994)

16 എം സുധാകരന്‍ മാസ്റ്റ്ര്‍(1994-1995)

17 എ.ലീല ടീച്ചര്‍(1995-1996)

18 കുഞ്ഞാലി മാസ്റ്റ്ര്‍ മാസ്റ്റ്ര്‍(1996-1997)

19 ടി ടി മമ്മുണ്ണി മാസ്റ്റ്ര്‍(1997-1998)

20 എം.ഡി.മുഹമ്മദ് ഇഖ്ബാല്‍ മാസ്റ്റ്ര്‍(1998-2001)

21 കെ സി പീറ്റര്‍ മാസ്റ്റ്ര്‍(2001-2002)

22 എം വി കുഞ്ഞിരായിന്‍ മാസ്റ്റ്ര്‍(2002-2005)

23 പി പി അഗസ്തിന്‍ മാസ്റ്റ്ര്‍(2005-2015)

24 എം അബ്ദുൽ ഷുക്കൂര്‍ മാസ്റ്റ്ര്‍(2015-2016)

25 ടി ശശിധരന്‍ മാസ്റ്റ്ര്‍ (2016-------)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3828146,75.9394741|width=800px|zoom=12}}കോഴിക്കോട് നഗരത്തില്‍ നിന്നും25കി.മി. അകലത്തായി കൊടുവള്ളിയില്‍ നിന്നും കൊടുവള്ളി-ഓമശ്ശേരി റോഡില്‍ 5 കി മീ കഴിഞ്ഞുള്ള പുത്തൂരില്‍ നിന്ന് ഇടത്ത് തിരിഞ്ഞ് മൂന്ന് കി.മീ ദൂരത്തില്‍ വെളിമണ്ണ സ്ഥിതിചെയ്യുന്നു.