നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 16061-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16061 |
| യൂണിറ്റ് നമ്പർ | LK/2018/16061 |
| ബാച്ച് | 2 |
| അംഗങ്ങളുടെ എണ്ണം | 60 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കുന്നുമ്മൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | RESITHA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ANAGHA |
| അവസാനം തിരുത്തിയത് | |
| 14-11-2025 | Anusreenhss |
| ക്രമനമ്പർ | പേര് | അഡ്മിഷൻ നമ്പർ |
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ 25 ജൂൺ 2025 നു നടത്തുകയും 200ൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തു.
2025 ബാച്ച് ഉദ്ഘാടനം
വിദ്യാലയത്തിലെ ലിറ്റിൽ ലിറ്റിൽ ലിറ്റിൽ കൈറ്റ്‌സിന്റെ 2025-28 ബാച്ച് ഉദ്ഘാടനം 11 ഓഗസ്റ്റ് 2025 നു സ്കൂൾ HM ശ്രീമതി ഹീര ക്യാമ്പുകൾ ഉത്ഘാടനം നിർവഹിച്ചു.. ഉദ്ഘാടന ചടങ്ങിൽ ലിറ്റിൽ കൈറ്റ്‌സിന് പുതുയുഗത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. SITC പറഞ്ഞ ഈ പരിപാടിയിൽ ഉദ്ഘാടന ശേഷം കൈറ്റ് മെന്റർ പി നന്ദി അറിയിച്ചു. ഇതേ ചടങ്ങിൽ പ്രധാന അധ്യാപകൻ ലിറ്റിൽ കൈറ്റ്സ് 2025 ബാച്ചിന്റെ പുതിയ യൂണിഫോം പ്രകാശനം ചെയ്യു.
സ്വാതന്ത്ര്യദിനാഘോഷം
വിദ്യാലയത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ ലിറ്റിൽ കൈറ്റ്സ് മുഖ്യ പങ്ക് വഹിച്ചു. മാർച്ച് പാസ്റ്റ് മുതൽ എല്ലാ കലാപരിപാടികളും പങ്കാളിത്തം ഉണ്ടായിരുന്നു. . ഡോക്യുമെന്റേഷൻ ചുമതല ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായിരുന്നു.
പ്രിലിമിനറി ക്യാമ്പ്
2025-28 വർഷത്തെ പ്രിലിമിനറി ക്യാമ്പ് ബാച്ച് 1 ന്റെത് സെപ്റ്റംബർ മാസം 12 തിയ്യതിയും, ബാച്ച് 2 ന്റേതു സെപ്റ്റംബർ 15 തിയ്യതിയും നടത്തി.
സ്കൂൾ HM ശ്രീമതി ഹീര ക്യാമ്പുകൾ ഉത്ഘാടനം നിർവഹിച്ചു.
ക്യാമ്പിൽ kite മാസ്റ്റർ ട്രെയിൻർമാരായ ശ്രീ. മഹേഷ്, ശ്രീ പ്രജീഷ് എന്നിവർ ക്ലാസുകൾ നയിച്ചു
സ്കൂൾ കലോത്സവം
വിദ്യാലയത്തിലെ 2025 വർഷത്തെ സ്കൂൾ കലോത്സവം . ലിറ്റിൽ കൈറ്റ് അംഗങ്ങൾ വളരെ നല്ല ഒരു പങ്കാളിത്തം കാഴ്ചവച്ചു.
ഫ്രീ സോഫ്റ്റ്‌വെയർ വാരാചരണം
ഫ്രീ സോഫ്റ്റ്‌വെയർ വാരാചരണം സെപ്റ്റംബർ 23 മുതൽ 27 വരെ ആചരിച്ചു..
റോബോട്ടിക് എക്സ്പോ, ഡിജിറ്റൽ പോസ്റ്റർ നിർമാണം, ഡിജിറ്റൽ അച്ചടക്കം- ബോധവൽക്കരണ ക്ലാസുകൾ, സ്ക്രാച്ച് പ്രോഗ്രാമിങ് എന്നിവ സംഘടിപ്പിച്ചു